Vijay Shankar making a strong case for 2019 World Cup berth
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കണ്ടെത്തലായി മാറിയിരിക്കുകയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍. ഓരോ മല്‍സരം കഴിയുന്തോറും ടീമില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. ഒരു മുന്‍നിര ബാറ്റ്‌സമാന് വേണ്ടി സാങ്കേതികത്തികവുള്ള ശങ്കറിന്റെ ബൗളിങാണ് മെച്ചപ്പെടാനുള്ളത്.